ഫ്ലാഷ് ന്യൂസ്

Science Sourse Books PAYAR & MIRROR helpful in International Year of Pulses are available in CLASS 5, 6 & 7 SCIENCE.
HM, ISM ടീമംഗങ്ങള്‍ എന്നിവര്‍ക്ക് 1 മുതല്‍ 7 വരെയുള്ള ക്ലാസ് മോണിറ്ററിങ്ങിനു സഹായിക്കാന്‍ തയ്യാറാക്കിയ HELP ന് കാസര്‍ഗോഡ് ഡയറ്റ് ബ്ലോഗ് സന്ദര്‍ശിക്കുക
സ്കൂള്‍ പാര്‍ലമെന്റ് മാര്‍ഗരേഖയ്ക്ക് കാസര്‍ഗോഡ് ഡയറ്റ് ബ്ലോഗ് സന്ദര്‍ശിക്കുക

Post Your Suggestions


15 comments:

 1. സോഷ്യല്‍ സയന്‍സ് യുപി സാമഗ്രികള്‍ കയ്യിലുള്ള അധ്യാപകര്‍ അഡ്മിന്റെ ഇമെയിലില്‍ അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു അല്ലെങ്കില്‍ ഫോണില്‍ ബന്ധപ്പെടുമ
  ല്ലോ?  ReplyDelete
  Replies
  1. സോഷ്യല്‍ സയന്‍സ് ഗ്രൂപ്പിന്റെ ഈ അഭ്യര്‍ഥന എല്ലാ ഗ്രൂപ്പുകളുടെയും അഭ്യര്‍ഥനയായി അധ്യാപകര്‍ കാണുമല്ലോ.TERMS മെച്ചപ്പെടുത്താന്‍ എല്ലാ അധ്യാപകരുടെയും വിദഗ്ധരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ബന്ധപ്പെടേണ്ട വിലാസം ബ്ലോഗ് ടീം, Contact details of administrators എന്നീ ലിങ്കുകളില്‍ ലഭ്യമാണ്.

   Delete
 2. ക്ളാസ് അടിസ്ഥാനത്തിലുള്ള പസിലുകളും കടങ്കഥകളുംകൂടി ഉള്‍പ്പെടുത്തിയാല്‍ termsകൂടുതല്‍ മെച്ചപ്പെടും vs kasba eg; 1+1=large one

  ReplyDelete
  Replies
  1. നിര്‍ദേശങ്ങള്‍ക്ക് നന്ദി.ചില ക്ലാസുകളില്‍ കടങ്കഥകള്‍ ഇപ്പോള്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. ഗണിതത്തില്‍ പസിലുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും. നിര്‍ദേശങ്ങല്‍ എല്ലാ ഗ്രൂപ്പുകളും പരിഗണിക്കണമെന്ന് സൂചിപ്പിക്കുന്നു.

   Delete
 3. This is a commendable effort. especially the material on textbooks in English. The layout and the videos for the textbooks in English are good. But the content has serious problems of not only usage and grammar, but of facts too! This has already been pointed out to one of the resource persons directly. What is needed is a comprehensive proofreading and editing. സായിവിന്റെ ഭാഷയാണെങ്കിലും കളിയും മക്കാറും പാടില്ലല്ലോ!

  ReplyDelete
  Replies
  1. കോഴിക്കോട് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഗ്രന്ഥകാരനും കേരളാ പാഠ്യപദ്ധതി നവീകരണത്തില്‍ ഇടപെട്ടിട്ടുള്ള വ്യക്തിയുമെന്ന നിലയില്‍ ഷെരീഫ് സാറിന്റെ അഭിപ്രായത്തിലെ ആദ്യഭാഗം വലിയ അംഗീകാരമായി എടുക്കുന്നു. ഒപ്പം പൊതുവിദ്യാഭ്യാസത്തോടുള്ള താത്പര്യത്തിന്റെ ഭാഗമായി ഈ സംരംഭം ഇനിയും മെച്ചപ്പെടണമെന്ന സദുദ്ദേശത്തോടെ അറിയിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ച് വേണ്ട മാറ്റങ്ങള്‍ ഇംഗ്ലീഷ് ടീം എത്രയും വേഗം വരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇത് മറ്റു ഗ്രൂപ്പുകള്‍ക്കും ഒരു സൂചകമായിത്തീരട്ടെ.

   Delete
 4. ചെറുവത്തൂര്‍ ബി.ആര്‍.സി യിലെ അധ്യാപകര്‍ മിക്കവാറും ബ്ലോഗ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു...മികച്ച പോസ്റ്റിങ്ങുമായി ടേംമ്സിന് മുന്നേറാന്‍ കഴിയട്ടെ..ആശംസകള്‍..ഓരോ ക്ലാസിന്റെയും അഡ്മിന്‍മാരെ എത്രഅഭിനന്ദിച്ചാലും അധികമാവില്ല.അത്രയും കാര്യക്ഷമമായാണ് അവര്‍ ബ്ലോഗ് മെയിന്റെയിന്‍ ചെയ്യുന്നത്...ഈ മഹത്തായ സംരഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍....

  ReplyDelete
  Replies
  1. Thank you for your genuine interest in the matter and the motivation you provided to teachers for using TERMS in schools under Hosdurg BRC. We are conducting a workshop on 5th & 6th Feb to strengthen some subject blogs in TERMS

   Delete
 5. ppt,pdf text എന്നിവ ഉൾപെടുത്തിയാൽ തരക്കേടില്ല

  ReplyDelete
 6. SIR,
  Please add the links such as ref Prose,Ed.videos,Class room activities etc for quick General reference.
  -RAVI.K,HM,GGHSS PAYYANUR

  ReplyDelete
 7. സംസ്‌കൃതം വിഷയത്തിൽ കുറച്ചുകൂടെ വർക് ഷീറ്റ്‌ ഉൾപ്പെടുത്തുക

  ReplyDelete
 8. സാർ എനിയ്ക്ക് ഒരു ജിയോജിബ്ര അപ്പ്ലറ്റ് ഉണ്ടാക്കാൻ സഹായിക്കാമോ? എന്റെ Mob No 9495062830

  ReplyDelete
 9. Sir pls include part 2 kannada handbook for teachers. Only part 1 is there for kannada 2 std. Thank u

  ReplyDelete
 10. Please make drive links available for all using the links. Otherwise Pease accept my request

  ReplyDelete